MB Rajesh about Petrol Price
ഇന്ധന വില 2 രൂപ 50 പൈസ കുറച്ച കേന്ദ്ര നിലപാടിനെ പരിഹസിച്ച് സിപിഎം എംപി എംബി രാജേഷ്. തിരഞ്ഞെടുപ്പ് അടുത്ത് എത്തിയതുകൊണ്ടാണ് ഇന്ധനവില കുറച്ചത്. നിങ്ങളുടെ തട്ടിപ്പ് മനസിലാക്കാത്തവരാണ് ജനങ്ങൾ എന്ന് കരുതുന്നുണ്ടോ എന്ന് എംബ് രാജേഷ് ചോദിച്ചു. ഇത്രയും കാലം ജനങ്ങലെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
#PetrolPrice